Malayalam

Sayahna Theerangalil KS Harisankar Song Download

Sayahna Theerangalil KS Harisankar Malayalam Song Sung By KS Harisankar And Released On 29th August 2020 Under Muzik 247, Music Given By Ranjin Raj VK, Lyrics Penned By Rafeeq Ahamed, 03:53 Is Total Duration Time Of "KS Harisankar" – Sayahna Theerangalil Song, Sayahna Theerangalil song download Mp3

AlbumKarnan Napoleon Bhagat Singh
SingersKS Harisankar
LyricistRafeeq Ahamed
Music ByRanjin Raj VK
LabelMuzik 247
Released On29 Aug, 2020

Sayahna Theerangalil Song Lyrics

Lyrics By : Rafeeq Ahamed

സായാഹ്നതീരങ്ങളിൽ വെയിൽ നാളങ്ങൾ പിൻവാങ്ങവേ
സായാഹ്നതീരങ്ങളിൽ വെയിൽ നാളങ്ങൾ പിൻവാങ്ങവേ
കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ
കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ
ഇനിയീ. പകലിൻ പൊന്നോർമ്മകൾ

ഒറ്റയ്ക്ക് പോയി പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം

ഒറ്റയ്ക്ക് പോയി പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം

കാലം കവരുമീയോർമ്മകൾ
മൗനം പൊതിയുമീ മറവികൾ
ദാഹിച്ചലയുമീ മഴമുകിൽ മോഹങ്ങൾ
നാളം കൊഴിയുമീ ദീപമായ്
നാദം തകരുമീ വീണയായ്
ഓരോ പകലുകൾ രാവുകൾ നീളുമ്പോൾ
മരുഭൂവിൽ… പുഴപോലേ
നനവായി… അലിയാനോ
പിരിയാം. മറയാം. ഈ വീഥിയിൽ

ഒറ്റയ്ക്ക് പോയി പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം

ഒറ്റയ്ക്ക് പോയി പൂക്കാലം
നിൽപ്പായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം

സായാഹ്നതീരങ്ങളിൽ വെയിൽ നാളങ്ങൾ പിൻവാങ്ങവേ
സായാഹ്നതീരങ്ങളിൽ വെയിൽ നാളങ്ങൾ പിൻവാങ്ങവേ
കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ
കടലാഴങ്ങളിൽ കുരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവേ
ഇനിയീ. പകലിൻ പൊന്നോർമ്മകൾ

Sayahna Theerangalil Song Video

Leave a Reply