Neelavanam Thaalamenthi P.K. Sunil Kumar, K. S. Chithra Malayalam Song Sung By P.K. Sunil Kumar And Released On 5th July 2021 Under Avenir Technology, Music Given By Rajesh Babu K Sooranad, Lyrics Penned By Advocate Sreeranjini, The Features Star Cast Of Song Such As Pratap Pothen, Tini Tom, Kanika, 05:07 Is Total Duration Time Of "P.K. Sunil Kumar, K. S. Chithra" – Neelavanam Thaalamenthi Song, Neelavanam Thaalamenthi song download Mp3
Album | Perfume |
Singers | P.K. Sunil Kumar,K. S. Chithra |
Lyricist | Advocate Sreeranjini |
Star Cast | Pratap Pothen,Tini Tom,Kanika |
Music By | Rajesh Babu K Sooranad |
Label | Avenir Technology |
Released On | 05 Jul, 2021 |
Neelavanam Thaalamenthi Song Lyrics
Lyrics By : Advocate Sreeranjini
ആ ആ ആ
ആ ആ ആ ആ ആ
ആ ആ ആ ആആ
ആ ആ ആ ആ
നീലവാനം താലമേന്തി പോരുമോ വാർമുഖിലെ
പവിഴമഴ അഴകായിപൊഴിയില്ലേ
രാഗദീപം കണ്ണിലേന്തി
താരകം ചിരിതുകി
മിഴിയിതളിൽ ഉറവായി നിറയില്ലേ
ഒന്നുവന്നു തൊട്ടാലോ
മൗനംപൂച്ചൂടും
പൂവരശു പൂത്താലോ
ആരാരും കാണാക്കൊമ്പത്
ഉമ്മകൊണ്ട് മൂടും മേട കാറ്റേ കൂടെ പോരു
നീലവാനം താലമേന്തി പോരുമോ വാർമുഖിലെ
പവിഴമഴ അഴകായിപൊഴിയില്ലേ
രി മ ഗ രി രി സാ
രി മ ഗ രി രി സാ
ഗ ഗാ മാ ഗമ ഗമ മഗരി
രി മ ഗ രി രി സാ
രി മ ഗ രി രി സാ
ഗ ഗാ മാ ഗമ ഗമ മഗരി
കാക്കാത്തികൈനോക്കി
കല്യാണം ചൊല്ലാമോ
ഒരു നാഴി പൊന്നും, പൂവും നൽകാൻ
വണ്ടാത്തി പുഴയോരം
കൊണ്ടാടും തയ്യപൂയം
വരും താളം, മേളം ചേർന്നുപാടാം
തനു പൂത്താലി
കുളിർ വാർതിങ്കളെ, ഇന്നു ദേവനൂർ പൈമ്പാൽകുടം
ഈ പാൽകാവടി ചിന്ത പാടുംനിതാ
ഈ പ്രേമത്തിന് പുള്ളോർകുടം
സ്വർണ്ണ മുകിലേ തേടി വരുമൊ
കൊതിതീരാതെ
നീലവാനം താലമേന്തി പോരുമോ വാർമുഖിലെ
പവിഴമഴ അഴകായിപൊഴിയില്ലേ
നീ പാടും ഈണങ്ങൾ
കാതോർക്കും പൂംതെന്നൽ
മധുരാഗം മീട്ടി പാടുംനേരം
നിൻ കണ്ണിന് കര്പ്പൂരം
എന്നെന്നും ഒലിചിഹ്നം
ഒരു താരാ ദീപം പോകും തീരം
ഈ പൊന്നംബിളി ചാർത്തും ഓളങ്ങളിൽ
ഇരു മംഗല്യ പൊൻമോതിരം
വരും പൂങ്കാറ്റിലെ
നിൻ അഗരങ്ങളാൽ
തോടു രാഗാർദ്രമേകുങ്കുമം
സ്നേഹ മലരേ കൊണ്ടു വരുമോ
ഒരു പൂക്കാലം
നീലവാനം താലമേന്തി പോരുമോ വാർമുഖിലെ
പവിഴമഴ അഴകായിപൊഴിയില്ലേ
രാഗദീപം കണ്ണിലേന്തി
താരകം ചിരിതുകി
മിഴിയിതളിൽ ഉറവായി നിറയില്ലേ
ഒന്നുവന്നു തൊട്ടാലോ
മൗനംപൂച്ചൂടും
പൂവരശു പൂത്താലോ
ആരാരും കാണാക്കൊമ്പത്
ഉമ്മകൊണ്ട് മൂടും മേട കാറ്റേ കൂടെ പോരു
മ്മ്മ്
മ്മ്മ്
ആആ