• May 17, 2023

Chayapattu Project Malabaricus, Sithara Krishnakumar Song Download

Chayapattu Project Malabaricus, Sithara Krishnakumar Malayalam Song Sung By Project Malabaricus And Released On 19th March 2021 Under Wonderwall Media, Music Given By Project Malabaricus, Lyrics Penned By Muhsin Parari, 02:29 Is Total Duration Time Of "Project Malabaricus, Sithara Krishnakumar" – Chayapattu Song, Chayapattu song download Mp3

AlbumRithu
SingersProject Malabaricus,Sithara Krishnakumar
LyricistMuhsin Parari
Music ByProject Malabaricus
LabelWonderwall Media
Released On19 Mar, 2021

Chayapattu Song Lyrics

Lyrics By : Muhsin Parari

ആ…
ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ
പങ്കു ചേരുവാൻ വന്നൊരു മധുരമുള്ള വേദനേ
ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ
പങ്കു ചേരുവാൻ വന്നൊരു മധുരമുള്ള വേദനേ

കാലുമേലെ കാലു കേറ്റി സോഫയിൽ ഇരുന്ന് നീ
കാലുമേലെ കാലു കേറ്റി സോഫയിൽ ഇരുന്ന് നീ
മേനിയാകെ കോള് കേറ്റി
ഒരേറുനോട്ടം കൊണ്ടിന്നലെ
ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ
പങ്കു ചേരുവാൻ വന്നൊരു മധുരമുള്ള വേദനേ

നോവുചെമ്മരിയാടു മേഞ്ഞലഞ്ഞുലുഞ്ഞ കണ്ണിലേ…
നോവുചെമ്മരിയാടു മേഞ്ഞലഞ്ഞുലുഞ്ഞ കണ്ണിലേ…
നൂറു പുഞ്ചിരിപ്പൂ വിരിഞ്ഞുണർന്നുലഞ്ഞു കണ്ട് ലേ

മോന്തി തീരും നേരം മുന്നേ ചായ മോന്തി തീർക്കണം
മോന്തി തീരും നേരം മുന്നേ ചായ മോന്തി തീർക്കണം
അന്റെ നോവുനാട്ടിന്ന് കൊണ്ടുവന്ന കമ്പിളി പുതക്കണം
ജോറിലൊന്നുറങ്ങണം
പൂതി തീർത്തുറങ്ങണം
ജോറിലൊന്നുറങ്ങണം
പൂതി തീർത്തുറങ്ങണം

Chayapattu Song Video

Leave a Reply