Anaadhi Yugangallai (From "Lavender") Vijay Yesudas Song Download

Anaadhi Yugangallai (From "Lavender") Vijay Yesudas Malayalam Song Sung By Vijay Yesudas And Released On 25th April 2020 Under Manorama Music, Music Given By Deepak Dev, Lyrics Penned By Rafeeq Ahamed, The Features Star Cast Of Song Such As Rahman, Elham Mirza, 04:26 Is Total Duration Time Of "Vijay Yesudas" – Anaadhi Yugangallai (From "Lavender") Song, Anaadhi Yugangallai (From "Lavender") song download Mp3

AlbumTop Hits Of Vijay Yesudas
SingersVijay Yesudas
LyricistRafeeq Ahamed
Star CastRahman,Elham Mirza
Music ByDeepak Dev
LabelManorama Music
Released On25 Apr, 2020

Anaadhi Yugangallai (From "Lavender") Song Lyrics

Lyrics By : Rafeeq Ahamed

അനാദിയുഗങ്ങളായി
വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ്.
പുരാതന കാമുകാ
ഒരുപാടു കാതം ദൂരെ…
അലയുന്നു നീ… എരിയുന്നു നീ

അനാദിയുഗങ്ങളായി
വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ്.
പുരാതന കാമുകാ
ഒരുപാടു കാതം ദൂരെ…
അലയുന്നു നീ… എരിയുന്നു നീ

ആരുമറിയാതേതു നിനവിൽ
നീറിയെരിവൂ നീ നിതാന്തം
മൂകമാം രാഗവായ്പിൽ
ഏകാന്ത നീലവാനിൽ…
ആരുമറിയാതേതു നിനവിൽ
നീറിയെരിവൂ നീ നിതാന്തം
മൂകമാം രാഗവായ്പിൽ
ഏകാന്ത നീലവാനിൽ…

പുണരാനൊരാത്മദാഹം
ഹൃദയാഗ്നിയായ് പടരുന്നുവോ…

അനാദിയുഗങ്ങളായി
വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ്.
പുരാതന കാമുകാ
ഒരുപാടു കാതം ദൂരെ…
അലയുന്നു നീ… എരിയുന്നു നീ

കോടി കിരണം ഭൂമി നിറയെ
വാരിയെറിവൂ സ്നേഹവിധുരം
ചാരെ വന്നാൽ മറഞ്ഞീടും.
ചാമ്പലായ് ദേവിയെങ്ങോ…

കോടി കിരണം ഭൂമി നിറയെ
വാരിയെറിവൂ സ്നേഹവിധുരം
ചാരെ വന്നാൽ മറഞ്ഞീടും.
ചാമ്പലായ് ദേവിയെങ്ങോ…

അതിഗൂഡമീ വികാരം…
അവിരാമമാം പ്രണയോന്മദം…

അനാദിയുഗങ്ങളായി
വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ്
പുരാതന കാമുകാ
ഒരുപാടു കാതം ദൂരെ…
അലയുന്നു നീ… എരിയുന്നു നീ.
ഉം …ഉം

Anaadhi Yugangallai (From "Lavender") Song Video

You may also like...

Leave a Reply